Saturday, June 13, 2020

പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു

പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു

2020- 21 ലെ പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം (പി എം ഇ ജി പി) പദ്ധതി പ്രകാരം തൊഴില്‍ സംരംഭങ്ങള്‍ കണ്ടെത്തുന്നതിന് വ്യവസായ വകുപ്പ് അപേക്ഷ ക്ഷണിച്ചു. നിര്‍മ്മാണ സംരംഭങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെയും സേവന സംരംഭകര്‍ക്ക് 10 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. 15% മുതല്‍ 35 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന പദ്ധതിയാണിത്. വനിതാ സംരംഭകര്‍ക്ക് 30 ശതമാനവും പട്ടികജാതി വിഭാഗക്കാര്‍ക്ക് 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്ക് അഞ്ച് ശതമാനവും വികലാംഗര്‍ക്ക് മൂന്ന് ശതമാനവും  സംവരണം ചെയ്തിട്ടുണ്ട്.

CONTACT JANA SEVAN KENDRAM ,TUVVUR

No comments:

Post a Comment